¡Sorpréndeme!

മറ്റൊരു ട്വന്റി20 ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ് കൂടി വരുന്നു | Oneindia Malayalam

2018-06-04 49 Dailymotion

Global T20 Canada: From Steve Smith and David Warner's return to full squads
ഐപിഎല്ലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് മറ്റൊരു ട്വന്റി20 ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ് കൂടി വരുന്നു. ഗ്ലോബല്‍ 20യെന്ന പേരില്‍ കാനഡയിലാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. ലോക ക്രിക്കറ്റിലെ മിന്നും താരങ്ങള്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ചാംപ്യന്‍ഷിപ്പില്‍ അണിനിരക്കുന്നുണ്ട്.
#IPL2018 #T20